ഹസ്‌ബൻഡ്‌സ് ഇന്‍ ഗോവ
സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഹസ്ബന്റ്സ് ഇൻ ഗോവ. ജയസൂര്യ, ഇന്ദ്രജിത്ത്, ലാൽ, ആസിഫ് അലി, ഭാമ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഹസ്ബന്റ്സ് ഇൻ ഗോവ ഒരു മുഴുനീള കോമഡി ചിത്രമാണ്. ഭാര്യമാരുടെ പിടിയിൽനിന്ന് രക്ഷപെടാൻ ഗോവയിലേക്ക് ഒളിച്ച് കടക്കുന്ന മൂന്ന് ഭർത്താക്കന്മാരുടെ കഥയാണ് ഹസ്ബന്റ്സ് ഇൻ ഗോവ എന്ന ചിത്രം പറയുന്നത്. ട്രെയിൻ യാത്രക്കിടയിൽ മനസ്സിൽ ചെറുപ്പം കാത്തുസൂക്ഷിക്കുന്ന സണ്ണി എന്ന മദ്യ വയസ്ക്കനെ...
ഹസ്‌ബൻഡ്‌സ് ഇന്‍ ഗോവ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഹസ്‌ബൻഡ്‌സ് ഇന്‍ ഗോവ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications