Celebs»Santhosh Viswanath
    സന്തോഷ്‌ വിശ്വനാഥ്

    സന്തോഷ്‌ വിശ്വനാഥ്

    Director
    Born : 13 Feb 1976
    Birth Place : Thiruvananthapuram
    ചലച്ചിത്ര സംവിധായകനാണ് സന്തോഷ് വിശ്വനാഥ്. 2015ല്‍ പുറത്തിറങ്ങിയ ചിറകൊടിഞ്ഞ കിനാവുകള്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ആക്ഷേപ ഹാസ്യമായി ഒരുക്കിയ ചിത്രത്തില്‍ ശ്രീനിവാസന്‍,കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് സന്തോഷ് വിശ്വനാഥ്. 2015ല്‍ പുറത്തിറങ്ങിയ ചിറകൊടിഞ്ഞ കിനാവുകള്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ആക്ഷേപ ഹാസ്യമായി ഒരുക്കിയ ചിത്രത്തില്‍ ശ്രീനിവാസന്‍,കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച എന്‍ പി അംബുജാകഷ്ന്‍ എന്ന കഥാപാത്രത്തെ തന്നെയാണ് ഈ ചിത്രത്തിലും അദ്ധേഹം അവതരിപ്പിച്ചത്. മാജിക് ഫ്രെിയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചത്.
    Read More
    സന്തോഷ്‌ വിശ്വനാഥ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X