
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന് സംവിധാനം ചെയ്ത ചിത്രമാണ് വണ്‍. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി എത്തുന്നത്.
ആര് വൈദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്കിയിരിക്കുന്നു. നിഷാദ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു.ജോജു ജോര്‍ജ്ജ്,സംവിധായകന് രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ശങ്കര്‍ രാമകൃഷ്ണന്,സുരേഷ് കൃഷ്ണ,മേഘനാഥന്,മുകുന്ദന്,രശ്മി ബോബന്,സുധീര്‍ കരമന,വെട്ടുക്കിളി പ്രകാശ്, സുദേവ് നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇച്ചായീസ്...
-
മമ്മൂട്ടിas കടയ്ക്കല്‍ ചന്ദ്രന്
-
വിഷ്ണു ഉണ്ണികൃഷ്ണൻ
-
രഞ്ജി പണിക്കർ
-
ശ്രീനിവാസൻ
-
നിമിഷ സജയന്as ലതിക
-
സലിം കുമാർ
-
മധു
-
മുരളി ഗോപി
-
ജോജു ജോര്‍ജ്ജ്
-
ശങ്കർ രാമകൃഷ്ണൻas ഷംസുദ്ദീന് ഐ.എ. എസ്
-
സന്തോഷ് വിശ്വനാഥ്Director
-
ശ്രീലക്ഷ്മി ആര്Producer
-
ഗോപി സുന്ദർMusic Director
-
ബോബി-സഞ്ജയ്Story
-
വൈദി സോമസുന്ദരംCinematogarphy
വണ്‍ ട്രെയിലർ
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
വൺ: പുതുമകളൊന്നുമില്ലാത്ത ഒരു രാഷ്ട്രീയസിനിമ2.5
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ
മൂവി ഇന്‍ സ്പോട്ട് ലൈറ്റ്
സെലിബ്രേറ്റി ഇന്‍ സ്പോട്ലൈറ്റ്
Enable