X
ഹോം » താരങ്ങള്‍ » ബോബി-സഞ്ജയ്‌
ബോബി-സഞ്ജയ്‌

ബോബി-സഞ്ജയ്‌

Story Writer/Screenplay Writer
ജീവചരിത്രം:  മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത തിരക്കഥാകൃത്തുക്കളാണ് ജ്യേഷ്ഠാനുജന്മാരായ  ബോബി-സഞ്ജയ്. ചലച്ചിത്രനടനും നിർമ്മാതാവുമായ പ്രേം പ്രകാശ് പിതാവാണ്‌. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് ആയിരുന്നു  തിരക്കഥയെഴുതിയ രണ്ടാമത്തെ ചിത്രം. മൂന്നാമത്തെ ചിത്രമായ 2011-ൽ പുറത്തിറങ്ങിയ ട്രാഫിക് വളരെയധികം ജനശ്രദ്ധ നേടി. വ്യത്യസ്തമായ ശൈലിയിലുള്ളതായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ. ട്രാഫികിനുശേഷം കസനോവ,അയാളും ഞാനും തമ്മില്‍, മുംബൈ പോലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ രചിച്ചു.     മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2011
കൂടുതൽ വായിക്കുക

ബോബി-സഞ്ജയ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Screenplay Writer
മനു അശോകന്‍ 2023
as Screenplay Writer
റോഷന്‍ ആന്‍ഡ്രൂസ് 18 Mar 2022
as Screenplay Writer
ജിസ് ജോയ് 09 Jun 2022
as Story Writer
സന്തോഷ്‌ വിശ്വനാഥ് 26 Mar 2021

ബോബി-സഞ്ജയ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ബോബി-സഞ്ജയ്‌

പേര് ബോബി-സഞ്ജയ്‌
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ബോബി-സഞ്ജയ്‌ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+