X
മലയാളം » സിനിമകള്‍ » സല്യൂട്ട്
സല്യൂട്ട്

സല്യൂട്ട്

Crime | Thriller | 18 Mar 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

സല്യൂട്ട് കഥ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സല്യൂട്ട്. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. സിനിമയില്‍ പോലീസ് വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. മനോജ് കെ ജയനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.  ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയര്‍ ഫിലിംസ് ആണ് നിര്‍മ്മാണം. 
Read More

സല്യൂട്ട് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സല്യൂട്ട് ക്രൂ വിവരങ്ങൾ

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്
ഛായാഗ്രഹണം അസ്ലം കെ പുരയില്‍
സംപാദക NA
സംഗീതം ജേക്‌സ്‌ ബിജോയ്‌
നിര്‍മ്മാതാവ്‌ ദുൽഖർ സൽമാൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സല്യൂട്ട് വിമർശകരുടെ അവലോകനം

ത്രില്ലര്‍ ഫോര്‍മുലയെ ഉടച്ചു വാര്‍ക്കുന്ന സല്യൂട്ട്; സ്ഥിരം പോലീസ് സിനിമകള്‍ക്ക് ഒരു ബദല്‍
ചിത്രത്തിന്റെ ക്ലൈമാക്സ് ടിപ്പിക്കല്‍ കുറ്റാന്വേഷണ സിനിമകളുടേതല്ല. ദുല്‍ഖറിനെ പോലൊരു താരത്തിന്റെ ആരാധകരെയും തൃപ്തിപ്പെടുത്താന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ചിത്രത്തിന്റെ അതുവരെയുള്ള കഥാഗതിയും അവതരണ രീതിയും പരിഗണിക്കുമ്പോള്‍ കൃത്യമായ ഇടത്തു തന്നെയാണ് സിനിമ ലാന്റ് ചെയ്തിരിക്കുന്നത്.

സല്യൂട്ട് ട്രെയിലർ

Video Thumbnail

സല്യൂട്ട് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

സല്യൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+