X
ബോബി-സഞ്ജയ്‌
Story Writer/Screenplay Writer

ബോബി-സഞ്ജയ്‌ ജീവചരിത്രം

മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത തിരക്കഥാകൃത്തുക്കളാണ് ജ്യേഷ്ഠാനുജന്മാരായ  ബോബി-സഞ്ജയ്. ചലച്ചിത്രനടനും നിർമ്മാതാവുമായ പ്രേം പ്രകാശ് പിതാവാണ്‌. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് ആയിരുന്നു  തിരക്കഥയെഴുതിയ രണ്ടാമത്തെ ചിത്രം. മൂന്നാമത്തെ ചിത്രമായ 2011-ൽ പുറത്തിറങ്ങിയ ട്രാഫിക് വളരെയധികം ജനശ്രദ്ധ നേടി. വ്യത്യസ്തമായ ശൈലിയിലുള്ളതായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ. ട്രാഫികിനുശേഷം കസനോവ,അയാളും ഞാനും തമ്മില്‍, മുംബൈ പോലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ രചിച്ചു.

 
 
മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2011
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+