X
മലയാളം » സിനിമകള്‍ » ചിറകൊടിഞ്ഞ കിനാവുകൾ
ചിറകൊടിഞ്ഞ കിനാവുകൾ

ചിറകൊടിഞ്ഞ കിനാവുകൾ

Drama | 01 May 2015 | U |
Malayalam

2.5 /5 Users

2 /5 Filmibeat

ചിറകൊടിഞ്ഞ കിനാവുകൾ കഥ

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യ ചലച്ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകൾ. ശ്രീനിവാസൻ,കുഞ്ചാക്കോ ബോബൻ,റിമ കല്ലിങ്കൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. അഴകിയ രാവണൻ എന്ന ചലച്ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച എൻ.പി അംബുജാക്ഷൻ എന്ന കഥാപാത്രത്തെത്തന്നെയാണു ഈ ചിത്രത്തിലും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
Read More

ചിറകൊടിഞ്ഞ കിനാവുകൾ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചിറകൊടിഞ്ഞ കിനാവുകൾ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സന്തോഷ്‌ വിശ്വനാഥ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ലിസ്റ്റിന്‍ സ്റ്റീഫന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ചിറകൊടിഞ്ഞ കിനാവുകൾ വിമർശകരുടെ അവലോകനം

malayalam.filmibeat.com
ശ്രീനിവാസന്റെ മികച്ച തിരക്കഥകളിലൊന്നായ അഴകിയ രാവണിനില്‍ അംബുജാക്ഷന്‍ രണ്ടരമിനിട്ടുകൊണ്ട് പറയുന്ന തയ്യല്‍ക്കാരന്റെയും വിറകുവെട്ടുകാരന്‍ സുമതിയുടയും പ്രണയകഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ, രണ്ട് മണിക്കൂര്‍ പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള ചിറകൊടിഞ്ഞ കിനാവുകള്‍ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ സ്പൂഫ് മൂവി, മുന്‍ മാതൃകകളില്ലാത്ത ചലച്ചിത്രാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഗുരുവിനോ അച്ഛനോ അളിയനോ അല്ല, കാശുമുടക്കി ഈ ചിത്രം കാണാന്‍ ധൈര്യം കാണിക്കുന്ന പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് ചിറകൊടിഞ്ഞ കിനാവുകള്‍ തുടങ്ങുന്നത്. അവിടെ തന്നെ വ്യക്തമാണല്ലോ സിനിമയുടെ തലം ഏതാണെന്ന്. മലയാള സിനിമകളില്‍ കണ്ട് വരുന്ന ക്ലീഷേകളും പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന രംഗങ്ങളും ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ച് ചിരിയുടെ മാലപ്പടക്കം തീര്‍ക്കുകയാണു സിനിമ!

ചിറകൊടിഞ്ഞ കിനാവുകൾ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ചിറകൊടിഞ്ഞ കിനാവുകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+