ചിറകൊടിഞ്ഞ കിനാവുകൾ കഥ
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യ ചലച്ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകൾ. ശ്രീനിവാസൻ,കുഞ്ചാക്കോ ബോബൻ,റിമ കല്ലിങ്കൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. അഴകിയ രാവണൻ എന്ന ചലച്ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച എൻ.പി അംബുജാക്ഷൻ എന്ന കഥാപാത്രത്തെത്തന്നെയാണു ഈ ചിത്രത്തിലും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ചിറകൊടിഞ്ഞ കിനാവുകൾ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications