മുക്തയുടെ ചൂടന്‍ ഐറ്റം ഡാന്‍സ് കാണൂ

By Aswathi

അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ പതിവ് തെന്നിന്ത്യന്‍ താരങ്ങളുടെ തന്നെ വഴി സ്വീകരിച്ചിരിക്കുകയാണ് മുക്തയും. നവാഗതനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തില്‍ മുക്തയുടെ ഒരു ഗംഭീര ഐറ്റം നമ്പറുണ്ട്.

കുഞ്ചാക്കോ ബോബനൊപ്പമാണ് മുക്തയുടെ ഐറ്റം ഡാന്‍സ്. വളരെ സെക്‌സി ലുക്കാണ് മുക്തയ്ക്ക് ഗാന രംഗത്ത്. ദീപക് ദേവ് ഈണം നല്‍കിയ 'കണ്ണില്‍ നോക്കാതെ' എന്ന പാട്ട് പാടിയിരിക്കുന്നത് ഗായത്രി സുരേഷും സിദ്ധാര്‍ത്ഥ് മഹാദേവനും ചേര്‍ന്നാണ്. ഗാനരംഗത്ത് ചാക്കോച്ചന്‍ രണ്ട് ഗെറ്റപ്പില്‍ എത്തുന്നുണ്ട്.

muktha

അഴകിയ രാവണന്‍ എന്ന ചിത്രത്തിന്റെ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ മികച്ച അഭിപ്രായം തേടി പ്രദര്‍ശനം തുടരുകയാണ്. റിമ കല്ലിങ്കലാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

അതേ സമയം മലയാളത്തില്‍ ആദ്യമായാണ് മുക്ത ഒരു ഐറ്റം നമ്പറുമായി എത്തുന്നത്. മലയാളത്തില്‍ ഇപ്പോള്‍ മുക്തയ്ക്ക് അവസരങ്ങള്‍ വളരെ കുറവാണ്. അുത്തിടെ റിലീസ് ചെയ്ത യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തില്‍ ഡാന്‍സ് ടീച്ചറുടെ ഒരു ചെറിയ റോളുണ്ടായിരുന്നു.

അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ മേക്കോവര്‍ നടത്തി തിരിച്ചുവന്നെങ്കിലും ഫലം ലഭിച്ചില്ല. വായിമയ്, വാസുവും സരവണനും ഒന്ന പടിച്ചവങ്ക എന്നീ തമിഴ് ചിത്രങ്ങളിലാണ് മുക്ത ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X