മലയാള സിനിമയിലെ ഒരാഴ്ചത്തെ വിശേഷങ്ങള്‍

By Aswathi

രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് പുതിയ മൂന്ന് മലയാള സിനിമകള്‍ തിയേറ്ററിലെത്തിയത്. അതും ഒരുമിച്ച്. അതില്‍ മൂന്നിനും മോശമല്ലാത്ത അഭിപ്രായം. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം ദിലീപിന്റെ തിരിച്ചുവരവാണെന്നാണ് കേള്‍ക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ മികച്ച സ്പൂഫ് ചിത്രം. കാവ്യയും അനൂപ് മേനോനും ഒന്നിച്ചെത്തിയ ഷി ടാക്‌സിയ്ക്കും മോശമല്ലാത്ത അഭിപ്രായം. കഴിഞ്ഞ ഒരാഴ്ചത്തെ മലയാള സിനിമയിലെ വിശേഷങ്ങളെന്താണെന്ന് അറിയാം,

ലൈലയുടെ സാറ്റലൈറ്റ് തുക

മലയാള സിനിമയിലെ ഒരാഴ്ചത്തെ വിശേഷങ്ങള്‍

പ്രിയാമണിയും കാമുകനും

മലയാള സിനിമയിലെ ഒരാഴ്ചത്തെ വിശേഷങ്ങള്‍

പ്രിയാമണി പേര് പോലും പുറത്ത് പറയാത്ത കാമുകന്റെ ഫോട്ടോ സഹിതം പാപരസികള്‍ കണ്ടെത്തി. ഫോട്ടോ കാണാന്‍ ഇവിടെ ക്ലീക്കൂ

സനുഷ കന്നടയിലേക്ക്

മലയാള സിനിമയിലെ ഒരാഴ്ചത്തെ വിശേഷങ്ങള്‍

ബാലതാരമായി മലയാളത്തിലെത്തി ഇപ്പോള്‍ നായികയായും സഹനായികയായും തിളങ്ങുന്ന സനുഷ കന്നട ചിത്രത്തിലേക്ക് പോകുന്നു.

കനലില്‍ നിന്ന് പൃഥ്വി പിന്മാറി

മലയാള സിനിമയിലെ ഒരാഴ്ചത്തെ വിശേഷങ്ങള്‍

മോഹന്‍ലാലും പൃഥ്വിരാജും കനല്‍ എന്ന ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം മൂലം പൃഥ്വി ചിത്രത്തില്‍ നിന്നും പിന്മാറി.

ജോമോന്‍ സംവിധായകനാകുന്നു

മലയാള സിനിമയിലെ ഒരാഴ്ചത്തെ വിശേഷങ്ങള്‍

പ്രശസ്ത ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണ്‍ സംവിധായകനാകുന്നു. ലാല്‍ ജോസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍

ദിലീപ്- മഞ്ജു വിഷയത്തില്‍ കാവ്യ പ്രതികരിക്കാത്തതെന്ത്?

മലയാള സിനിമയിലെ ഒരാഴ്ചത്തെ വിശേഷങ്ങള്‍

ദിലീപ് മഞ്ജു വിഷയത്തില്‍ താന്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് കാവ്യ മാധവന്‍ പറഞ്ഞു. അതേ കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കൂ

നോട്ട് ബുക്ക് നായികയ്ക്ക് വിവാഹം

മലയാള സിനിമയിലെ ഒരാഴ്ചത്തെ വിശേഷങ്ങള്‍

നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മരിയ റോയി വിവാഹിതയാകുന്നു.

നിവിനിനു വേണ്ടി അനിരുദ്ധ് മലയാളത്തില്‍

മലയാള സിനിമയിലെ ഒരാഴ്ചത്തെ വിശേഷങ്ങള്‍

കൊലവരി എന്ന പാട്ടിലൂടെ ശ്രദ്ധേയനായ പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ നിവിന്‍ പോളിയ്ക്ക് വേണ്ടി മലയാള സിനിമയില്‍ പാടുന്നു

ചന്ദ്രേട്ടന്‍ എവിടെയാ റിലീസ്

മലയാള സിനിമയിലെ ഒരാഴ്ചത്തെ വിശേഷങ്ങള്‍

ദിലീപ് നായകനായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം റിലീസ് ചെയ്തു. അടുത്തിടെ ഇറങ്ങിയ ദിലീപിന്റെ മികച്ച ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. റിവ്യു വായിക്കാന്‍ ഇവിടെ ക്ലിക്കൂ

ചിറകൊടിഞ്ഞ കിനാവുകള്‍ റിവ്യ

മലയാള സിനിമയിലെ ഒരാഴ്ചത്തെ വിശേഷങ്ങള്‍

മലയാളത്തിലെ ആദ്യത്തെ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാവുകള്‍ റിലീസ് ചെയ്തു. റിവ്യു വായിക്കാന്‍ ഇവിടെ ക്ലിക്കൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X