എക്‌സ്‌ക്ലൂസീവ് ഫോട്ടോ: പ്രിയാമണിയും കാമുകനും; വിവാഹം അടുത്ത വര്‍ഷം
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പ്രിയാമണിയോട് വിവാഹക്കാര്യം ചോദിച്ചപ്പോള്‍ താന്‍ പ്രണയത്തിലാണെന്നും പ്രണയിച്ചു മാത്രമേ വിവഹം കഴിക്കുകയുള്ളൂ എന്നും പറഞ്ഞിരുന്നു. എന്നാല്‍ വിവാഹം ചെയ്യാന്‍ പോകുന്ന ആളെ കുറിച്ചോ, അദ്ദേഹത്തിന്റെ പേരോ വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല.
എന്നാല്‍ പാപ്പരസികള്‍ ആള് വിടുമോ. പ്രിയാമണിയുടെ കാമുകന്റെ പേര് മാത്രമല്ല, അദ്ദേഹത്തിനൊപ്പം പ്രിയ നില്‍ക്കുന്ന ചില സ്വകാര്യ ഫോട്ടോകളും കണ്ടെടുത്തു. വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. ഫോട്ടോ കാണൂ...

എക്‌സ്‌ക്ലൂസീവ് ഫോട്ടോ: പ്രിയാമണിയും കാമുകനും; വിവാഹം അടുത്ത വര്‍ഷം
ഇതാണ് പ്രിയാമണിയുടെ കാമുകന്‍. മുസ്തഫ രാജ് എന്നാണ് പേര്

എക്‌സ്‌ക്ലൂസീവ് ഫോട്ടോ: പ്രിയാമണിയും കാമുകനും; വിവാഹം അടുത്ത വര്‍ഷം
വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചെന്നാണ് അറിയുന്നത്. അടുത്ത വര്‍ഷം വിവാഹമുണ്ടാവും

എക്‌സ്‌ക്ലൂസീവ് ഫോട്ടോ: പ്രിയാമണിയും കാമുകനും; വിവാഹം അടുത്ത വര്‍ഷം
സിനിമയില്‍ നിന്നല്ല തന്റെ വരന്‍ എന്ന് നേരത്തെ പ്രിയ വ്യക്തമാക്കിയതാണ്. മുസ്തഫ പൂര്‍ണമായും ഒരു ബിസ്‌നസ് ബാക്ക്ഗ്രൗണ്ടില്‍ നിന്നുമാണ് വരുന്നത്.

എക്‌സ്‌ക്ലൂസീവ് ഫോട്ടോ: പ്രിയാമണിയും കാമുകനും; വിവാഹം അടുത്ത വര്‍ഷം
പ്രിയമാണി ഗോവിന്ദ് പത്മസൂര്യയുമായി പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ വന്നിരുന്നു. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും അടുത്തതെന്നൊക്കെയായിരുന്നു വാര്‍ത്തകള്‍

എക്‌സ്‌ക്ലൂസീവ് ഫോട്ടോ: പ്രിയാമണിയും കാമുകനും; വിവാഹം അടുത്ത വര്‍ഷം
ഗോസിപ്പ് സീരിയസായപ്പോള്‍ വാര്‍ത്ത നിഷേധിച്ച് പ്രിയാമണി തന്നെ രംഗത്തെത്തി. ഗോവിന്ദുമായി സൗഹൃദം മാത്രമേയുള്ളൂ എന്ന് നടി വ്യക്തമാക്കി.

എക്‌സ്‌ക്ലൂസീവ് ഫോട്ടോ: പ്രിയാമണിയും കാമുകനും; വിവാഹം അടുത്ത വര്‍ഷം
എന്റേത് ഒരു പ്രണയ വിവാഹമായിരിക്കുമെന്ന് നടി നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ ഭാവി വരന്റെ പേര് പറയാന്‍ നടി തയ്യാറായില്ല.

എക്‌സ്‌ക്ലൂസീവ് ഫോട്ടോ: പ്രിയാമണിയും കാമുകനും; വിവാഹം അടുത്ത വര്‍ഷം
പലപരിപാടികളിലും മുസ്തഫയ്‌ക്കൊപ്പം പ്രിയാമണി എത്തിയിരുന്നു. ഇരുവരും ഒന്നിച്ച് അവധി ആഘോഷിച്ചതൊക്കെ ഇപ്പോഴാണ് പുറത്തുവരുന്നത്.

എക്‌സ്‌ക്ലൂസീവ് ഫോട്ടോ: പ്രിയാമണിയും കാമുകനും; വിവാഹം അടുത്ത വര്‍ഷം
പ്രിയാമണി എല്ലാ കാര്യത്തിലും ബോള്‍ഡാണ്. തന്റെ നിലപാടുകള്‍ ആരെയും ഭയക്കാതെ തുറന്നുപറയാന്‍ ഒരു മടിയുമില്ല. പ്രണയത്തിന്റെ കാര്യം വന്നപ്പോഴും അങ്ങനെയായിരുന്നു.

എക്‌സ്‌ക്ലൂസീവ് ഫോട്ടോ: പ്രിയാമണിയും കാമുകനും; വിവാഹം അടുത്ത വര്‍ഷം
എന്തായാലും മുസ്തഫയെ കുറിച്ചുള്ള അധികം വിവരങ്ങളൊന്നും ഇപ്പോഴും ലഭ്യമല്ല. സിനിമാ ഫീല്‍ഡില്‍ നിന്നുള്ളതല്ലെന്ന് മാത്രമാണ് ലഭ്യമായ വിവരം. വൈകാതെ പ്രിയാമണി തന്നെ അക്കാര്യം പറയും എന്ന കരുതാം.

Click it and Unblock the Notifications