26 Apr, 1991 | Koorkenchery, Kerala
Actress/Actor
പ്രശസ്ത ചലച്ചിത്ര നടിയാണ് ലിയോണ ലിഷോയ്. സിനിമാ-സീരിയൽ അഭിനേതാവായ ലിഷോയിയുടെ മകളാണ് ലിയോണ. 2012ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധിയ്ക്കപ്പെട്ടു. തുര്‍ന്ന് ഇഷ്‌ക്,അതിരന്‍, കിടു, മായാനദി,ആന്‍മരിയ കലിപ്പിലാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എൻ ഇനിയ കാതൽ മഴ എന്ന സിനിമയിലൂടെ തമിഴകത്തും ബാലു ലവ്സ് നന്ദിനി എന്ന സിനിമയിലൂടെ കന്നഡസിനിമയിലും തുടക്കം കുറിച്ചു. നിരവധി പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| രവീഷ് നാഥ് | Jun 2023 | |
| സിദ്ധാർഥ് ഭരതൻ | 06 Jan 2023 | |
| ജിതിൻ സുരേഷ് ടി | Sep 2023 | |
| ജിജോ ജോസഫ് | 20 May 2022 |
| പേര് | ലിയോണ ലിഷോയ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 26 Apr 1991 |
| പ്രായം | 35 |
| ജനിച്ച സ്ഥലം | Koorkenchery, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ലിയോണ ലിഷോയ് ആസ്തി |
|
| ആസ്തി | |
The age of ലിയോണ ലിഷോയ് in the 2026 was 35.
The ലിയോണ ലിഷോയ്'s was born in Koorkenchery, Kerala.
The DOB for ലിയോണ ലിഷോയ് was 26 Apr 1991.
The most recent movies for ലിയോണ ലിഷോയ് is സമാധാന പുസ്തകം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.