Language
Malayalam
Release Date
20 Apr 2023
Duration
132 Mins
Certification
U
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ അവലംബിച്ച് ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രമാണ് നീലവെളിച്ചം. 1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ. വിന്‍സെന്റ് സംവിധാനം ചെയ്ത ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് ചിത്രം. പ്രേം നസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു, മധു എന്നിവരായിരുന്നു ഭാര്‍ഗ്ഗവീനിലയത്തിലെ പ്രധാന താരങ്ങള്‍. അഭിനേതാക്കള്‍ ടൊവീനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍ എന്നിവരാണ്...

| സംവിധായകന്‍ | ആഷിഖ് അബു |
| ഛായാഗ്രഹണം | ഗിരീഷ് ഗംഗാധരന്‍ |
| സംപാദക | വി. സാജൻ |
| സംഗീതം | ബിജിബാൽ, റെക്സ് വിജയന്‍ |
| നിര്‍മ്മാതാവ് | റിമ കല്ലിങ്കൽ, ആഷിഖ് അബു |
| ബജറ്റ് | TBA |
| ബോക്സ് ഓഫീസി | TBA |
| ഒടിടി പ്ലാറ്റ്‌ഫോം | TBA |
| ഒടിടി റിലീസ് ഡേറ്റ് | TBA |
| Song | Singer | Lyricist |
|---|---|---|
| താമസമെന്തേ വരുവാന്‍ | ഷഹബാസ് അമൻ | പി ഭാസ്കരൻ |
| അനുരാഗ മധുശചകം | കെ എസ് ചിത്ര | പി ഭാസ്കരൻ |
| ഏകാന്തതയുടെ മഹാതീരം | ഷഹബാസ് അമൻ | പി ഭാസ്കരൻ |
| പൊട്ടിത്തകര്‍ന്ന കിനാവ് | കെ എസ് ചിത്ര | പി ഭാസ്കരൻ |
'ബഷീറിന്റെ സൃഷ്ടിയോട് പൂർണമായും നീതി പുലർത്തി ചിത്രം, നീലവെളിച്ചം മികച്ച ദൃശ്യാനുഭവം; റിവ്യു.
ഒളിമങ്ങാത്ത പുനരാവിഷ്കാരം; ‘നീലവെളിച്ചം’ റിവ്യൂ.
പരിക്കുകള്‍ ഇല്ലാതെയുള്ള പുനരാവിഷ്‌ക്കാരം.
Share your thoughts about നീലവെളിച്ചം
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.