X
ഹോം താരങ്ങള്‍ പി ഭാസ്കരൻ
പി ഭാസ്കരൻ

പി ഭാസ്കരൻ

21 Apr, 1924 | thrissur, kerala

Lyricst

ജീവചരിത്രം

മലയാളത്തിലെ ഒരു കവിയും, ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ. ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ പ്രതിഭാശാലി എന്നനിലയിൽ ഓർമിക്കപ്പെടുന്ന ഇദ്ദേഹം ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും, കെ.എഫ്.ഡി.സിയുടെചെയർമാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ് നന്തിലത്ത് പത്മനാഭമേനോൻ, ഭാര്യ ഇന്ദിര, മക്കൾ രാജീവൻ, വിജയൻ, അജിതൻ, രാധിക. വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്കരൻ 1942-ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയിൽ വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി. അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്. വയലാർ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച വയലാർ ഗർജ്ജിക്കുന്നു എന്ന സമാഹാരംതിരുവിതാംകൂറിൽ ദിവാൻ സി.പി. രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു. വളരെ പിന്നീട് അദ്ദേഹം രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിച്ച് സാഹിത്യ സാംസ്കാരിക പ്രവർത്തകനായി. മലയാള ഗാനങ്ങളുടെ പിതാവ് എന്നും അറിയപ്പെടുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങൾമൂലം 2007 ഫെബ്രുവരി 28ന് അന്തരിച്ചു.


പി ഭാസ്കരൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ആഷിഖ് അബു 20 Apr 2023
പ്രമോദ് പയ്യന്നൂർ 07 Feb 2014
സ്ഫടികം
Malayalam
As Lyricst
ഭദ്രൻ 30 Mar 1995
യാത്ര
Malayalam
As Lyricst
ബാലു മഹേന്ദ്ര 20 Sep 1985

പി ഭാസ്കരൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് പി ഭാസ്കരൻ
തൊഴില്‍
ജനിച്ച ദിവസം 21 Apr 1924
പ്രായം 102
ജനിച്ച സ്ഥലം thrissur, kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പി ഭാസ്കരൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About പി ഭാസ്കരൻ

What is പി ഭാസ്കരൻ's age?

The age of പി ഭാസ്കരൻ in the 2026 was 102.

Where was the പി ഭാസ്കരൻ born?

The പി ഭാസ്കരൻ's was born in thrissur, kerala.

What is the പി ഭാസ്കരൻ date of birth?

The DOB for പി ഭാസ്കരൻ was 21 Apr 1924.

What is പി ഭാസ്കരൻ's latest movie?

The most recent movies for പി ഭാസ്കരൻ is നീലവെളിച്ചം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+