ഗിരീഷ് ഗംഗാധരന്‍ ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകഡനാണ് ഗിരീഷ് ഗംഗാധരന്‍. ബാഗ്ലൂരിലെ ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് ഛായാഗ്രഹണം പഠിക്കുന്നത്. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്. 

    തുടര്‍ന്ന് ജയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്ത മറിയംമുക്ക് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു.ജല്ലിക്കെട്ട്,ഹേയ് ജൂഡ്, അങ്കമാലി ഡയറീസ്, സോളോ, ഗപ്പി, കലി എന്നിവ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

    പുരസ്‌ക്കാരങ്ങള്‍

    1) ജല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X