X
ഹോം താരങ്ങള്‍ ജിനു ജോസഫ്‌
ജിനു ജോസഫ്‌

ജിനു ജോസഫ്‌

21 Dec, 1975 | kochi

Actor

ജീവചരിത്രം

ചലച്ചിത്ര അഭിനേതാവാണ് ജിനു ജോസഫ്. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിതത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2011ല്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ എന്ന ഗ്യാങ്ങ്സ്റ്ററിനെ അവതരിപ്പിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. സംവിധായകന്‍ അമല്‍ നീരദിന്റെ ചിത്രങ്ങളിലാണ്  പ്രധാനമായും അഭിനയിച്ചിട്ടുള്ളത്. ഇയോബിന്റെ പുസ്തകം, റാണി പത്മിനി, നോര്‍ത്ത് 24 കാതം, സിഐഎ, ഉസ്താദ് ഹോട്ടല്‍, ബാച്ചിലര്‍ പാര്‍ട്ടി, എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.     


ജിനു ജോസഫ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ബി ഉണ്ണികൃഷ്ണൻ 09 Feb 2023
നീരജ
Malayalam
As Actor
രാജേഷ് കെ രാമൻ 26 May 2023
മര്‍ഫി ദേവസി Jun 2023
ആറാം പാതിര
Malayalam
As Actor
മിഥുൻ മാനുവൽ തോമസ് Sep 2023

ജിനു ജോസഫ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ജിനു ജോസഫ്‌
തൊഴില്‍
ജനിച്ച ദിവസം 21 Dec 1975
പ്രായം 51
ജനിച്ച സ്ഥലം kochi
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജിനു ജോസഫ്‌ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ജിനു ജോസഫ്‌

What is ജിനു ജോസഫ്‌'s age?

The age of ജിനു ജോസഫ്‌ in the 2026 was 51.

Where was the ജിനു ജോസഫ്‌ born?

The ജിനു ജോസഫ്‌'s was born in kochi.

What is the ജിനു ജോസഫ്‌ date of birth?

The DOB for ജിനു ജോസഫ്‌ was 21 Dec 1975.

What is ജിനു ജോസഫ്‌'s latest movie?

The most recent movies for ജിനു ജോസഫ്‌ is ക്രിസ്റ്റഫർ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+