Malayalam»Movies»Vanitha
    വനിത

    വനിത

    Release Date : 20 Jan 2023
    Watch Trailer
    Critics Rating
    Audience Review
    ലെന,സജിത മഠത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റഹീം ഖാദര്‍ സംവിധാനം ചെയ്ത ചിത്രമാണ് വനിത. കലാഭവന്‍ നവാസ്, സലിം കുമാര്‍, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇവര്‍ക്കൊപ്പം ഒരു കൂട്ടം യഥാര്‍ത്ഥ പോലീസുകാരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

    മെന്റോസ് ആന്റണി എഡിറ്റിങ്ങും ബിജിപാല്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ഷട്ടര്‍ സൗണ്ട് എന്റര്‍ടെയ്ന്‍മെന്റ്, മൂവി മേക്കേഴ്‌സ് എന്നിവയുടെ ബാനറില്‍ ജബ്ബാര്‍ മരക്കാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ഷമീര്‍ ടി മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.



    • റഹീം ഖാദര്‍
      Director/Screenplay
    • ജബ്ബാർ മരക്കാർ
      Producer
    • ബിജിബാൽ
      Music Director
    • ഷമീര്‍ മുഹമ്മദ്‌
      Cinematogarphy
    • മെൻഡോസ് ആന്റണി
      മെൻഡോസ് ആന്റണി
      Editing
    വനിത ട്രെയിലർ
    • വനിത ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X