X
ഹോം താരങ്ങള്‍ സജിത മഠത്തിൽ
സജിത മഠത്തിൽ

സജിത മഠത്തിൽ

kozhikode

Actress/Actor/Screenplay Writer

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര-നാടക നടിയാണ്‌ സജിത മഠത്തില്‍.നാടകരംഗത്തും ചലച്ചിത്രരംഗത്തും ഒരുപോലെ സജീവമാണ്.കോഴിക്കോടാണ് സ്വദേശം.കൊല്‍ക്കൊത്തയിലെ രബീന്ദ്ര ഭാരതി സര്‍വകലാശാലയില്‍ നിന്നു നാടകത്തില്‍ എം.എ ബിരുദവും, കോട്ടയത്തെ മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് എം ഫിലും നേടി.ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്കായുള്ള ഗവേഷണം നടത്തിയിട്ടുണ്ട്.അഭിനേത്രി എന്ന സ്ത്രീവാദനാടകവേദിയിലൂടെ പുറത്തുവന്ന ചിറകടിയൊച്ചകള്‍ എന്ന നാടകത്തിന്റെ ആവിഷ്‌കാരത്തില്‍ പ്രധാന പങ്കുവഹിച്ചു.  ആദിമധ്യാന്തം, ഷട്ടര്‍, വീരപുത്രന്‍, ഈ അടുത്ത കാലത്ത്, അകം, ഞാന്‍, വര്‍ഷം, റാണി പത്മിനി, കിസ്മത്ത്  തുടങ്ങി നിരവധി  സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.2013ല്‍ ജോയ് മാത്യൂ സംവിധാനം ചെയ്ത ഷട്ടര്‍ എന്ന സിനിമയില്‍ തങ്കം എന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു.കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ആ വര്‍ഷത്തെ  മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.  2008 മുതല്‍ കേരള ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സജിതയെ 2012ല്‍ കാരണമൊന്നും കാണിക്കാതെ പുറത്താക്കി.  അതിനുശേഷം ഡല്‍ഹിയിലെ സംഗീത നാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. മലയാള നാടക സ്ത്രീചരിത്രം, അരങ്ങിന്റെ വകഭേദങ്ങള്‍, എം.കെ. കമലം എന്നീ ബുക്കുകളുടെ രചയിതാവുകൂടിയാണ്. 


സജിത മഠത്തിൽ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വനിത
Malayalam
As Actor
റഹീം ഖാദര്‍ 20 Jan 2023
വൈറല്‍ സെബി
Malayalam
As Screenplay Writer
വിധു വിന്‍സെന്റ് Aug 2023
ശ്രുതി ശരണ്യം 06 Apr 2023
മക്കന
Malayalam
As Actress
റഹീം ഖാദര്‍ Oct 2023

സജിത മഠത്തിൽ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സജിത മഠത്തിൽ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം kozhikode
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സജിത മഠത്തിൽ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സജിത മഠത്തിൽ

What is സജിത മഠത്തിൽ's age?

The age of സജിത മഠത്തിൽ in the 2026 was NA.

Where was the സജിത മഠത്തിൽ born?

The സജിത മഠത്തിൽ's was born in kozhikode.

What is സജിത മഠത്തിൽ's latest movie?

The most recent movies for സജിത മഠത്തിൽ is വനിത.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+