23 Sep, 1975 |
Director
മലയാള ചലച്ചിത്ര സംവിധായകയും മാധ്യമപ്രവര്‍ത്തയുമാണ് വിധു വിന്‍സെന്റ്. 1975 സെപ്തംബര്‍ 23ന് കൊല്ലം ജില്ലയില്‍ ജനിച്ചു. വിമലഹൃദയം സ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് നിന്ന് ബിരുദം കരസ്ഥമാക്കിയതിനൊപ്പം ഐ എ എസ് നും പരിശീലിച്ചിരുന്നു. സി ഡിറ്റില്‍നിന്ന് പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സയന്‍സസ് ആന്‍ഡ് ഡവലമെന്റ് കമ്മ്യൂണിക്കേഷന്‍ ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിലും മീഡിയാവണ്‍ ടിവിയിലും മാധ്യമപ്രവര്‍ത്തകയായിരുന്നു. ദ കാസ്റ്റ് ഓഫ് ക്ലിന്‍ലിനെസ് എന്ന പേരില്‍ 2014ല്‍ അവതരിപ്പിച്ച ഡോക്യുമെന്ററിയുടെ തുടര്‍ച്ചയായി സംവിധാനം ചെയ്ത മാന്‍ഹോള്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹമായി. 2016ല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം സിനിമയ്ക്കുള്ള ഫിപ്രസി അവാര്‍ഡും മികച്ച നവാഗതസംവിധായികയ്ക്കുള്ള രജത ചകോരവും നേടി. മലയാളചലച്ചിത്രസംവിധാനത്തിന് സംസ്ഥാന പുരസ്‌ക്കാരം നേടുന്ന ആദ്യ വനിതയാണ് വിധു വിന്‍സെന്റ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| വിധു വിന്‍സെന്റ് | Aug 2023 | |
| വിധു വിന്‍സെന്റ് | 13 Dec 2019 |
| പേര് | വിധു വിന്‍സെന്റ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 23 Sep 1975 |
| പ്രായം | 51 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വിധു വിന്‍സെന്റ് ആസ്തി |
|
| ആസ്തി | |
The age of വിധു വിന്‍സെന്റ് in the 2026 was 51.
The DOB for വിധു വിന്‍സെന്റ് was 23 Sep 1975.
The most recent movies for വിധു വിന്‍സെന്റ് is വൈറല്‍ സെബി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.