20 Apr, 2026 | Changanacherry
Director
ചലച്ചിത്ര സംവിധായകനാണ് സുരേഷ് ദിവാകര്‍.സഹസംവിധായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.ജോസ് തോമസ്,ജോണി ആന്റണി,സന്ധ്യ മോഹന്‍,രാജ് ബാബു,തോംസണ്‍,വൈശാഖ് എന്നിവരുടെ കൂടെ 15 വര്‍ഷത്തോളം അസിസ്റ്റന്റായും,അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.2015ല്‍ ഇവന്‍ മര്യാദരാമന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.ദിലീപ്,നിക്കി ഗല്‍റാണി,സാജു നവോദയ,നാഗിനിഡു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിച്ചത്.പേരു പോലെ തന്നെ ആനകള്ളനായാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. സാഹചര്യങ്ങള്‍കൊണ്ട് കള്ളനാകേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സുരേഷ് ദിവാകര്‍ | 18 Oct 2018 |
| പേര് | സുരേഷ് ദിവാകര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | Changanacherry |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സുരേഷ് ദിവാകര്‍ ആസ്തി |
|
| ആസ്തി | |
The age of സുരേഷ് ദിവാകര്‍ in the 2026 was NA.
The സുരേഷ് ദിവാകര്‍'s was born in Changanacherry.
The most recent movies for സുരേഷ് ദിവാകര്‍ is ആനക്കള്ളന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.