20 Apr, 2026 |
Producer
പഞ്ചവര്‍ണതത്ത എന്ന ഹിറ്റു സിനിമ പ്രേക്ഷകര്‍ക്കു സമ്മാനിച്ച ബാനറാണ് സപ്തതരംഗ്. നടനും മിമിക്രി താരവുമായ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യ്ത ചിത്രമാണ് പഞ്ചവര്‍ണതത്ത. രമേശ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മേക്കോവറില്‍ മാത്രമല്ല ശബ്ദത്തിലും വ്യത്യസ്തയുമായാണ് ചിത്രത്തില്‍ ജയറാം എത്തുന്നത്. സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന് പേരില്ല എന്നതാണ് മറ്റൊരു പ്രത്യേകത. അനുശ്രീയാണ് ചിത്രത്തിലെ നായിക. ധര്‍മജന്‍, സലിം കുമാര്‍, കുഞ്ചന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം ബിജുമേനോന്‍ നായകനായി എത്തുന്ന ആനകള്ളന്‍ എന്ന ചിത്രമാണ് സപ്തതരംഗ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. സുരേഷ് ദിവാകറാണ് ചിത്രത്തിന്റെ സംവിധായകന്‍. പേരു പോലെ തന്നെ ആനകള്ളനായാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. സാഹചര്യങ്ങള്‍കൊണ്ട് കള്ളനാകേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ.അനുശ്രീ, ഷംന കാസിം എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സുരേഷ് ദിവാകര്‍ | 18 Oct 2018 |
| പേര് | സപ്തതരംഗ് സിനിമ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സപ്തതരംഗ് സിനിമ ആസ്തി |
|
| ആസ്തി | |
The age of സപ്തതരംഗ് സിനിമ in the 2026 was NA.
The most recent movies for സപ്തതരംഗ് സിനിമ is ആനക്കള്ളന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.