X
മലയാളം » സിനിമകള്‍ » വര്‍ണ്യത്തില്‍ ആശങ്ക
വര്‍ണ്യത്തില്‍ ആശങ്ക

വര്‍ണ്യത്തില്‍ ആശങ്ക

Social | 2017 |
Malayalam

വര്‍ണ്യത്തില്‍ ആശങ്ക കഥ

കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.സോഷ്യല്‍ സറ്റയര്‍ വിഭാഗത്തില്‍പെടുത്താവുന്ന ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.തൃശ്ശൂരിലെ ഒരു ഗ്രാമത്തില്‍ നാല് കള്ളന്മാര്‍ ഒത്തുകൂടുന്നിടത്തുനിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്.ഇവര്‍ നാലുപേരും ചേര്‍ന്ന് ഒരു ജ്വല്ലറി മോഷ്ടിക്കാന്‍ പോകുന്നതും ഇവര്‍ക്കൊപ്പം ഒരാള്‍ കൂടി കൂടുന്നതും തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ്  ചിത്രം പറയുന്നത്. ചിത്രത്തില്‍ കൗട്ട ശിവനെന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ഷറഫുദ്ദീന്‍  എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More

വര്‍ണ്യത്തില്‍ ആശങ്ക അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വര്‍ണ്യത്തില്‍ ആശങ്ക ക്രൂ വിവരങ്ങൾ

സംവിധായകന്‍ സിദ്ധാർഥ് ഭരതൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ആഷിഖ് ഉസ്‌മാന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

വര്‍ണ്യത്തില്‍ ആശങ്ക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+