Malayalam»Movies»Ghoshayathra
    ഘോഷയാത്ര

    ഘോഷയാത്ര

    Release Date : 12 Feb 1993
    Critics Rating
    Audience Review
    സായികുമാര്‍, ദേവന്‍, തിലകന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ജി എസ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഘോഷയാത്ര. പാര്‍വതി, ഗീത, മാമുക്കോയ, വി കെ ശ്രീരാമന്‍, ശ്രീജ, ജോസ് പെല്ലിശ്ശേരി, ശാന്ത ദേവി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടി എ റസാഖിന്റെതാണ് തിരക്കഥ. വിപിന്‍ മോഹന്‍ ഛായാഗ്രഹണവും ജോണ്‍സണ്‍ സംഗീതവും നല്‍കിയിരിക്കുന്നു.

    • ജി എസ് വിജയൻ
      Director
    • ജോൺസൺ
      Music Director
    • ടി എ റസാഖ്
      Screenplay
    • വിപിന്‍ മോഹന്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X