ഘോഷയാത്ര (1993)
Release date
12 Feb 1993
genre
ഘോഷയാത്ര കഥ/ സംഭവവിവരണം
സായികുമാര്‍, ദേവന്, തിലകന് എന്നിവരെ പ്രധാന കഥാപാത്രമാക്കി ജി എസ് വിജയന് സംവിധാനം ചെയ്ത ചിത്രമാണ് ഘോഷയാത്ര. പാര്‍വതി, ഗീത, മാമുക്കോയ, വി കെ ശ്രീരാമന്, ശ്രീജ, ജോസ് പെല്ലിശ്ശേരി, ശാന്ത ദേവി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടി എ റസാഖിന്റെതാണ് തിരക്കഥ. വിപിന്‍ മോഹന്‍ ഛായാഗ്രഹണവും ജോണ്സണ് സംഗീതവും നല്കിയിരിക്കുന്നു.
**Note:Hey! Would you like to share the story of the movie ഘോഷയാത്ര with us? Please send it to us ([email protected]).