ദേവാസുരം

  ദേവാസുരം

  Release Date : 14 Apr 1993
  5/5
  Critics Rating
  Audience Review
  രഞ്ജിത്ത് തിരക്കഥയെഴുതി, ഐ വി ശശി സംവിധാനം ചെയ്ത് 1993 ആഗസ്റ്റ് 29-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവാസുരം. മോഹൻലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു. 2001-ൽ രഞ്ജിത്ത് ഒരുക്കിയ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രവും വൻ വിജയമായിരുന്നു.

  പ്രശസ്തമായ മംഗലശ്ശേരി തറവാട്ടിലെ അനന്തരവകാശിയാണ് നീലകണ്ഠൻ. തികച്ചും ധൂർത്തനും വിടനുമായ അയാൾ സ്വപിതാവിന്റെ സല്പ്പേരും സ്വത്തും നശിപ്പിച്ചുക്കൊണ്ട് കാലം കഴിക്കുകയാണ്. എന്തിനും പോന്ന സുഹൃത്തുക്കളും വാര്യർ എന്ന സുമനസ്സായ കാര്യസ്ഥനും അയാൾക്കു കൂട്ടിനുണ്ട്. മുണ്ടയ്ക്കൽ തറവാട്ടിലേ...
  • ഐ വി ശശി
   Director
  • വി ബി കെ മേനോൻ
   Producer
  • എം ജി രാധാകൃഷ്ണൻ
   Music Director/Singer
  • എസ് പി വെങ്കിടേഷ്
   Music Director
  • ഗിരീഷ് പുത്തഞ്ചേരി
   Lyricst
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X