വിവാഹശേഷമാണ് മതം മാറിയതെന്ന് ദേവാസുരത്തിലെ ശാരദ, ഭര്‍ത്താവിന്‍റെ മതത്തില്‍ ചേര്‍ന്നുവെന്ന് സീത

സിനിമാപ്രേമികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ദേവാസുരം. മോഹന്‍ലാലും രേവതിയും മികച്ച പ്രകടനവുമായെത്തി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു അഭിനയിച്ച താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്കായി മാറുകയായിരുന്നു ഈ സിനിമ.

ഇന്നസെന്റ്, നെപ്പോളിയന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു, കൊച്ചിന്‍ ഹനീഫ, ചിത്ര, സീത, ശങ്കരാടി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഭാനുമതിയുടെ അനിയത്തിയായെത്തിയത് സീതയായിരുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

​രേവതിയുടെ സഹോദരി

​രേവതിയുടെ സഹോദരി

ദേവാസുരത്തില്‍ രേവതിയുടെ സഹോദരിയെ അവതരിപ്പിച്ചത് ശാന്തിയായിരുന്നു. അബ്ദുള്‍ ഖാദറിനെ വിവാഹം ചെയ്ത് ചെന്നൈയില്‍ കഴിയുകയാണ് താരമിപ്പോള്‍. വിവാഹ ശേഷം മതം മാറുകയായിരുന്നു താരം. യാസ്മിനെന്നാണ് ഇപ്പോളത്തെ പേര്. വിജയ് ​ടി​വി​യി​ലെ ​സു​ന്ദ​രി​ ​ഞാ​നും​ ​സു​ന്ദ​രി​ ​നീ​യും​ ​സീ​രി​യ​ലി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​സ​ത്യ​ ​എ​ന്ന​ ​ത​മി​ഴ് ​സീ​രി​യ​ലി​ലാ​ണ് ​ഒ​ടു​വി​ൽ​ ​അ​ഭി​ന​യി​ച്ച​ത്. മതവും പേരും മാറിയെങ്കിലും അഭിനയ രംഗത്ത് സീതയെന്ന് തന്നെ അറിയപ്പെടാനാണ് ആഗ്രഹമെന്ന് താരം പറയുന്നു.

ഭര്‍ത്താവിനെക്കുറിച്ച്

ഭര്‍ത്താവിനെക്കുറിച്ച്

ചെ​ന്നൈ​ ​താ​യ് ​സ​ത്യ​ ​മെ​ട്രി​ക്കു​ലേ​ഷ​ൻ​ ​സ്കൂ​ളി​ൽ​ ​ഒ​രേ​ ​സ്കൂ​ളി​ൽ​ ​ഒ​രേ​ ​വ​ർ​ഷം​ ​പ​ഠി​ച്ച​വ​രാ​ണ് ​ഞ​ങ്ങ​ൾ.​ ​എ​ന്നാ​ൽ​ ​പ​ഠ​ന​ശേ​ഷം​ ​പ​ര​സ്പ​രം​ ​ക​ണ്ടി​ല്ല.​ ​നാ​ലു​വ​ർ​ഷം​ ​മു​ൻ​പാ​ണ് ​പി​ന്നീ​ട് ​കാ​ണു​ന്ന​ത്.​ ​ഇ​ഷ്ടം​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രു​ടെ​യും​ ​ഉ​ള്ളി​ലു​ണ്ട്.​ ​എ​ന്നാ​ൽ​ ​പ്ര​ണ​യ​മ​ല്ല.​ ​എ​ന്റെ​ ​വീ​ട്ടു​കാ​രു​ടെ​ ​എ​തി​ർ​പ്പ് ​മാ​റി​യ​തോ​ടെ​ ​മൂ​ന്നു​വ​ർ​ഷം​ ​മു​ൻ​പ് ​വി​വാ​ഹം​ .​ഭ​ർ​ത്താ​വി​ന്റെ​ ​മ​ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​വ​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം ​വി​വാ​ഹ​ത്തി​ന് ​മു​ൻ​പേ​ ​തോ​ന്നി.​ ​അ​ങ്ങ​നെ​യാ​ണ് ​ഇ​സ്ലാം​ ​മ​തം​ ​സ്വീ​ക​രി​ക്കു​ന്ന​തെന്ന് താരം പറയുന്നു.

വിജയിനൊപ്പം

വിജയിനൊപ്പം

ബ​ന്ധാ​ലു​ ​അ​നു​ ​ബ​ന്ധാ​ലു​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ൽ​ ​ബാ​ല​താ​ര​മാ​യി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​വ​സ​ര​മു​ണ്ടെ​ന്ന് ​അ​മ്മൂ​മ്മ​ ​പ​റ​ഞ്ഞു.​അ​മ്മൂ​മ്മ​യോ​ട് ​ആ​രോ​ ​പ​റ​ഞ്ഞ​താ​ണ് ​ഈ​ ​വി​വ​രം.​അ​താ​ണ് ​എ​ന്റെ​ ​ആ​ദ്യ​ ​സി​നി​മ.​ കു​ടും​ബം​ ​പോ​റ്റാ​ൻ​ ​ഞാ​ൻ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് ​ആ​ ​പ്രാ​യ​ത്തി​ൽ​ ​അ​റി​യി​ല്ലാ​യി​രു​ന്നു. എ​സ്.​ ​എ​ ​ച​ന്ദ്ര​ശേ​ഖ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വ​സ​ന്ത​രാ​ഗം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലും​ ​ബാ​ല​താ​ര​മാ​യി​ ​അ​ഭി​ന​യി​ച്ചു.​ ​ഒ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​ബാ​ല​താ​രം​ ​ഇ​ന്ന് ​പ്ര​ശ​സ്ത​ൻ.​ ​ഇ​ള​യ​ദ​ള​പ​തി​ ​വി​ജ​യ്.​

മലയാളത്തില്‍

മലയാളത്തില്‍

മ​ല​യാ​ള​ത്തി​ൽ​ ​കൃ​ഷ്ണ​ ​ഗു​രു​വാ​യൂ​ര​പ്പാ​ ​ആ​ണ് ​ബാ​ല​താ​ര​മാ​യി​ ​അ​ഭി​ന​യി​ച്ച​ ​ആ​ദ്യ​ ​സി​നി​മ.​ ​ബേ​ബി​ ​ശാ​ലി​നി​യോ​ടൊ​പ്പം.​ ​ഓ​ണ​ത്തു​മ്പി​ക്ക് ​ഒ​രൂ​ഞ്ഞാ​ലി​ൽ​ ​ഭ​ര​ത് ​ഗോ​പി​ ​അ​ങ്കി​ളി​ന്റെ​ ​മ​ക​ളാ​യി​ ​അ​ഭി​ന​യി​ച്ചു.​ ​ലാ​ലേ​ട്ട​ന്റെ​ ​ഉ​ണ​രൂ​വി​ലും​ ​ബാ​ല​താ​രം.​വ​ള​ർ​ന്ന​തി​നു​ശേ​ഷം​ ​ആ​ദ്യം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​സി​നി​മ​യാ​ണ് ​ദേ​വാ​സു​രം.​ ​എന്റെ നൃത്ത ഗുരു ശ്യാമളയും സീ​മ​ ​ആ​ന്റി​യും സുഹൃ ത്തുക്കളാണ്. സീമ ആന്റി​യാണ് ​ശ​ശി​ ​സാ​റി​ന്റെ​ ​അ​ടു​ത്ത് ​ ​പേ​ര് ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​ഒ​ൻ​പ​താം​ ​ക്ളാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​ദേ​വാ​സു​ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X