X
ഹോം » താരങ്ങള്‍ » രേവതി മേനോൻ
രേവതി മേനോൻ

രേവതി മേനോൻ

Actress
ജീവചരിത്രം:  ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും സം‌വിധായകയുമാണ്‌ രേവതി. ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിയായ പേര്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വർഷത്തിലധികം ചലച്ചിത്രമേഖലയിൽ പ്രവർത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഭരതൻ സം‌വിധാനം ചെയ്ത 'കാറ്റത്തെ കിളിക്കൂട്' ആണ്‌ ആദ്യമായി അഭിനയിച്ച മലയാളചലച്ചിത്രം. 1992-ൽ തേവർ മകൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്ക്കാരം ലഭിച്ചു. 1966 ജൂലൈ 8-ന് കേരളത്തിലെ കൊച്ചിയിലാണ് രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. 1988-ൽ സുരേഷ് മേനോൻ എന്ന വ്യക്ത്തിയെ വിവാഹം ചെയ്ത രേവതി 2002-ൽ വിവാഹ മോചനം നേടി. തുടർന്ന് 2002-ൽ മിത്ര് എന്ന ചിത്രം സം‌വിധാനം ചെയ്തു.        
കൂടുതൽ വായിക്കുക

രേവതി മേനോൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കമൽ 23 May 2003
രഞ്ജിത്ത് 06 Dec 2002
രഞ്ജിത്ത് 05 Oct 2001
കെ മധു 10 Nov 1998

രേവതി മേനോൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രേവതി മേനോൻ

പേര് രേവതി മേനോൻ
തൊഴില്‍
ജനിച്ച ദിവസം 08 Jul 1966
പ്രായം 60
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രേവതി മേനോൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+