Actor
മലയാള ചലച്ചിത്രനടനും നിര്‍മ്മാതാവുമാണ് അഗസ്റ്റിന്‍. നാടകരംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1986ല്‍ പ്രദര്‍ശനത്തിനെത്തിയ 'ആവനാഴി' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ദേവാസുരം, സദയം, ആറാം തമ്പുരാന്‍, ചന്ദ്രലേഖ, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങള്‍ അഭിനയിച്ചവയില്‍ പ്രധാനപെട്ടവയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത 'മിഴി രണ്ടിലും' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു. കുന്നുംപുറത്ത് മാത്യൂ, റോസി എന്നിവരാണ് മാതാപിതാക്കള്‍.ഹാന്‍സിയാണ് ഭാര്യ. മകള്‍ ആന്‍ അഗസ്റ്റിന്‍ ചലച്ചിത്രതാരമാണ്. ജോയ്മാത്യൂ സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.പക്ഷാഘാതത്തെ തുടര്‍ന്ന് 2013 നവംബര്‍ 14ന് അന്തരിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജോയ് മാത്യു | 22 Feb 2013 | |
| ഹരിദാസ് കേശവന്‍ | 13 Feb 2009 | |
| എം പദ്മകുമാര്‍ | 2008 | |
| ജയരാജ് | 07 Oct 2008 |
| പേര് | അഗസ്റ്റിൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അഗസ്റ്റിൻ ആസ്തി |
|
| ആസ്തി | |
The age of അഗസ്റ്റിൻ in the 2026 was NA.
The most recent movies for അഗസ്റ്റിൻ is ഷട്ടർ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.