പരുന്ത്

  പരുന്ത്

  Release Date : 2008
  Critics Rating
  100+
  Interseted To Watch
  പത്മകുമാര്‍ സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പരുന്ത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ലക്ഷ്മി റായ്,  കൊച്ചിൻ ഹനീഫ,  ജഗതി ശ്രീകുമാർ,  ജയന്‍ ചേര്‍ത്തല,  സൈജു കുറുപ്പ്,  ദേവൻ,  കെ പി എ സി ലളിത,  അഗസ്റ്റിൻ, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.


  • എം പദ്മകുമാര്‍
   Director
  • അലക്സ് പോൾ
   Music Director
  • അനിൽ പനച്ചൂരാൻ
   Lyricst
  • ടി എ റസാഖ്
   Screenplay
  • രഞ്ജന്‍ എബ്രഹാം
   Editing
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X