X
ഹോം » താരങ്ങള്‍ » കൊച്ചിൻ ഹനീഫ
കൊച്ചിൻ ഹനീഫ

കൊച്ചിൻ ഹനീഫ

Actor/Director
ജീവചരിത്രം:  കൊച്ചിൻ ഹനീഫ തെന്നിന്ത്യൻ സിനിമയിലെ ഒരു നടനും, സം‌വിധായകനും, തിരക്കഥാകൃത്തുമായിരുന്നു. 1951 ഏപ്രിൽ 22-നാണ് അദ്ദേഹത്തിൻറെ ജനനം. മലയാളത്തിലും, തമിഴിലും നിരവതി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച ഹനീഫ 70-തുകളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത് . ഇടക്കാലത്തു തമിഴിൽ സം‌വിധായകനും, തിരക്കഥാകൃത്തുമായി ജോലി ചെയ്തു. പിന്നീട് മലയാളത്തിൽ ഹാസ്യനടനായി മടങ്ങിയെത്തി ശ്രദ്ധിക്കപ്പെട്ടു. അഷ്ടവക്രൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിൻറെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയ ഹനീഫ അതിൽ പ്രശസ്തനാവുകയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി 300-ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001-ൽ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഹനീഫയെ തേടി എത്തി. തമിഴിലും മറ്റു ഭാഷകളിലും വി എം സി ഹനീഫ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 2010 ഫെബ്രുവരി മാസം 2-ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.                  
കൂടുതൽ വായിക്കുക

കൊച്ചിൻ ഹനീഫ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രാജ് ബോബു 2009
ജോണി ആന്റണി 09 Jul 2009
ജയരാജ്‌ 20 Sep 2009
ജോഷി 06 Nov 2008

കൊച്ചിൻ ഹനീഫ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കൊച്ചിൻ ഹനീഫ

പേര് കൊച്ചിൻ ഹനീഫ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കൊച്ചിൻ ഹനീഫ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+