X
മലയാളം » സിനിമകള്‍ » തിരക്കഥ
തിരക്കഥ

തിരക്കഥ

Drama | 19 Sep 2008 |
Malayalam

2.6 /5 Users

4 /5 Filmibeat

തിരക്കഥ കഥ

രഞ്ജിത്ത് സം‌വിധാനം ചെയ്ത് പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോൻ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് 'തിരക്കഥ'. 2008 സെപ്റ്റംബർ 12-ന് പുറത്തിറങ്ങിയ ഈ ചിത്രം അതിന്റെ പ്രമേയം കൊണ്ടും ആഖ്യാനരീതികൊണ്ടും ശ്രദ്ധിക്കപ്പെട്ടു. 2008-ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഈ ചിത്രം നേടി. അന്തരിച്ച ചലചിത്രനടി ശ്രീവിദ്യയും കമലഹാസനുമായി ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന ബന്ധമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നതെന്ന് അഭിപ്രായമുണ്ട്. കഥയിലെ സാമ്യങ്ങളും ചലച്ചിത്രം ശ്രീവിദ്യയ്ക്ക് സമർപ്പിച്ചിട്ടുള്ളതും ഈ അഭിപ്രായത്തിന് കാരണങ്ങളാണ്.        
Read More

തിരക്കഥ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തിരക്കഥ ക്രൂ വിവരങ്ങൾ

സംവിധായകന്‍ രഞ്ജിത്ത്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ശരത്
നിര്‍മ്മാതാവ്‌ രഞ്ജിത്ത്, മഹാ സുബൈര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

തിരക്കഥ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Complete Family Entertainment. Best Comedy movie and A Super Hit Movie.

  • Family entertainment

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

തിരക്കഥ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+