രഞ്ജിത്ത് വീണ്ടും പൃഥ്വിയെ രക്ഷിക്കുന്നു

പൃഥ്വിരാജിന്റെ അഭിനയത്തിന്റെ പുതിയ ടേണിംഗ് പോയിന്റായിരിക്കും ജയപ്രകാശ് എന്ന കഥാപാത്രം.
ഈ ഒരു എനര്‍ജി പുതിയ വഴികളിലേക്ക് കരുതിവെക്കാന്‍ തീരുമാനിച്ചാല്‍ ഒരു നടനെന്ന നിലയില്‍ താരത്തിന് അത് മുതല്‍ക്കൂട്ടാവും.
വര്‍ഷത്തില്‍ മികച്ച ചിത്രങ്ങള്‍ വളരെക്കുറച്ചുമാത്രം ഇറങ്ങുന്ന മലയാള സിനിമയില്‍ പൃഥ്വിയ്ക്ക് സെലക്ഷന് കൂടുതല്‍ സാധ്യതകളില്ലെന്നത് ഒരു വസ്തുതയാണ്. ഉള്ള സാധ്യതകളെ എങ്ങനെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുമെന്നതനുസരിച്ചിരിക്കും ഇനി മുന്നോട്ടുള്ള പൃഥ്വിയുടെ കരിയര്‍.
ആദ്യപേജില്‍
എന്നും പൃഥ്വിയുടെ രക്ഷയ്ക്കായി രഞ്ജിത്ത്
prithviraj ranjith indian rupee director actor thirakkatha nandanam പൃഥ്വിരാജ് രഞ്ജിത്ത് തിരക്കഥ നന്ദനം ഇന്ത്യന്‍ റുപ്പി നടന് സംവിധായകന്


Click it and Unblock the Notifications