»   » പൃഥ്വിരാജ് രഞ്ജിത്ത് കെമിസ്ട്രി

പൃഥ്വിരാജ് രഞ്ജിത്ത് കെമിസ്ട്രി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/08-ranjith-prithviraj-actor-director-chemistry-2-aid0166.html">Next »</a></li></ul>
Ranjith and Prithviraj
ചലച്ചിത്രകുടുംബത്തില്‍ നിന്നുള്ളയാളാണ് പൃഥ്വിരാജ്, പക്ഷേ ഒരുകാലം വരെ സിനിമയും അതിന്റെ തിളക്കവുമൊന്നും പൃഥ്വിയെ മോഹിപ്പിച്ചിരുന്നേയില്ല. ഉന്നത പഠനത്തിനായി വിദേശത്തേയ്ക്ക് പോയ ചെറുപ്പക്കാരനെ കണ്ടെടുത്ത് താരമാക്കിയത് സംവധായകന്‍ രഞ്ജിത്താണ്.

നന്ദനം എന്ന ചിത്രത്തോടൊപ്പം സുന്ദരനായ നായകനെയും മലയാളികള്‍ സ്‌നേഹപൂര്‍വ്വം ഏറ്റുവാങ്ങി. പക്ഷേ അഭിനയമാണ് ജീവിതവഴിയെന്ന് സ്വയം തീരുമാനിക്കാന്‍ പൃഥ്വിവീണ്ടും സമയമെടുത്തു.

സിനിമ തരുന്ന ലഹരി അത് വിട്ടൊഴിഞ്ഞു പോവുക പ്രയാസമാണ്. ഈ യുവാവും ഒടുവില്‍ സിനിമയ്ക്ക് കീഴടങ്ങി. തീരുമാനങ്ങളുടെ ഗതി മാറ്റങ്ങളില്‍ എത്രയോ സിനിമകള്‍, കഥാപാത്രങ്ങള്‍. നന്ദനത്തില്‍ കിട്ടിയ മൈലേജ് സൂക്ഷിക്കാനാവാതെ കുറച്ചുകാലം പൃഥ്വിയുടെ കരിയര്‍ എങ്ങുമെത്തില്ലെന്ന നിലയിലായിരുന്നു.

മമ്മൂട്ടിയ്ക്കും , മോഹന്‍ലാലിനുമൊക്കെ വളര്‍ച്ചയുടെ പടവുകളില്‍ കിട്ടിയ വൈവിധ്യം ഈ താരത്തിന് കിട്ടിയില്ല. പ്രതിഭകളായ എഴുത്തുകാരും സംവിധായകരും തീര്‍ത്ത ശില്പഭദ്രമായ പാത്ര സൃഷ്ടികളാണ് ലാലിനെയും മമ്മൂട്ടിയെയും സൂപ്പറുകളാക്കിയത്.

അടുത്തപേജില്‍
പൃഥ്വിയ്ക്ക് വൈവിധ്യങ്ങള്‍ ലഭിച്ചില്ല

<ul id="pagination-digg"><li class="next"><a href="/features/08-ranjith-prithviraj-actor-director-chemistry-2-aid0166.html">Next »</a></li></ul>
English summary
Director Ranjith is again coming with Prithviraj with a strong subject throug Indian Rupee. This is the third film that Rajith directed with Prithviraj as hero

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam