Celebs»Napoleon
    നെപ്പോളിയൻ

    നെപ്പോളിയൻ

    Actor
    മോഹന്‍ലാല്‍ നായകനായി എത്തിയ ദേവാസുരത്തിലെ നായകനോളം പോന്ന വില്ലന്‍ മുണ്ടക്കല്‍ ശേഖരനായി വന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നെപ്പോളിയന്‍. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി നെപ്പോളിയനെ നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍... ReadMore
    Famous For
    മോഹന്‍ലാല്‍ നായകനായി എത്തിയ ദേവാസുരത്തിലെ നായകനോളം പോന്ന വില്ലന്‍ മുണ്ടക്കല്‍ ശേഖരനായി വന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നെപ്പോളിയന്‍. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി നെപ്പോളിയനെ നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍ തന്നെയായിരുന്നു. ദേവാസുരത്തിനുശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.നാല് ഭാഷകളിലായി ഏകദേശം നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
    Read More
    നെപ്പോളിയൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X