Celebs»V.B.K Menon
    വി ബി കെ മേനോൻ

    വി ബി കെ മേനോൻ

    Producer
    ചലച്ചിത്രനിര്‍മ്മാതാവും അഭിനേതാവുമാണ് വി ബി കെ മേനോന്‍. കരിമ്പൂച്ച, ആയുധം, അഭിമന്യൂ, പരമ്പര, അപരന്‍, ഉത്സവപിറ്റേന്ന്, കേളി, യുവതുര്‍ക്കി എന്നിവയാണ് അഭിനയിച്ച മലയാളചിത്രങ്ങള്‍.ബന്ധനം, അഭയം തേടി, അക്ഷരതെറ്റ്, അഭിമന്യൂ, കേളി, ദേവാസുരം, കാട്ടിലെ തടി... ReadMore
    Famous For
    ചലച്ചിത്രനിര്‍മ്മാതാവും അഭിനേതാവുമാണ് വി ബി കെ മേനോന്‍. കരിമ്പൂച്ച, ആയുധം, അഭിമന്യൂ, പരമ്പര, അപരന്‍, ഉത്സവപിറ്റേന്ന്, കേളി, യുവതുര്‍ക്കി എന്നിവയാണ് അഭിനയിച്ച മലയാളചിത്രങ്ങള്‍.ബന്ധനം, അഭയം തേടി, അക്ഷരതെറ്റ്, അഭിമന്യൂ, കേളി, ദേവാസുരം, കാട്ടിലെ തടി തേവരുടെ ആന തുടങ്ങി ഇരുപതോളം ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.

    Read More
    വി ബി കെ മേനോൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X