വി ബി കെ മേനോൻ ജീവചരിത്രം

    ചലച്ചിത്രനിര്‍മ്മാതാവും അഭിനേതാവുമാണ് വി ബി കെ മേനോന്‍. കരിമ്പൂച്ച, ആയുധം, അഭിമന്യൂ, പരമ്പര, അപരന്‍, ഉത്സവപിറ്റേന്ന്, കേളി, യുവതുര്‍ക്കി എന്നിവയാണ് അഭിനയിച്ച മലയാളചിത്രങ്ങള്‍.ബന്ധനം, അഭയം തേടി, അക്ഷരതെറ്റ്, അഭിമന്യൂ, കേളി, ദേവാസുരം, കാട്ടിലെ തടി തേവരുടെ ആന തുടങ്ങി ഇരുപതോളം ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X