X
മലയാളം » സിനിമകള്‍ » തേന്മാവിന്‍ കൊമ്പത്ത്‌
തേന്മാവിന്‍ കൊമ്പത്ത്‌

തേന്മാവിന്‍ കൊമ്പത്ത്‌

Comedy | Romance | 13 May 1994 |
Malayalam

2.5 /5 Users

4.5 /5 Filmibeat

തേന്മാവിന്‍ കൊമ്പത്ത്‌ കഥ

1994ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത് പ്രിയദർശനാണ്.നല്ലരീതിയിൽ വ്യാവസായിക വിജയം കൈവരിച്ച ഈ ചിത്രത്തിലെ നായകൻ മോഹൻലാലും, നായിക ശോഭനയും ആയിരുന്നു. നെടുമുടി വേണുവും, കവിയൂർ പൊന്നമ്മയും, ശ്രീനിവാസനും, കെ.പി.എ.സി. ലളിതയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ. വി. ആനന്ദിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം നേടിക്കൊടുത്തു.കൂടാതെ തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിന് മികച്ച സംഗീതസംവിധായകനുള്ള ആ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബേണി ഇഗ്നേഷ്യസിന് ലഭിക്കുകയുണ്ടായി.ഒരു ത്രികോണ പ്രണയ കഥ പറഞ്ഞ ഈ ചിത്രം മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
Read More

തേന്മാവിന്‍ കൊമ്പത്ത്‌ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തേന്മാവിന്‍ കൊമ്പത്ത്‌ ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രിയദർശൻ
ഛായാഗ്രഹണം കെ വി ആനന്ദ്‌
സംപാദക NA
സംഗീതം ബേണി ഇഗ്നേഷ്യസ്
നിര്‍മ്മാതാവ്‌ എന്‍. ഗോപാലകൃഷ്ണന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

തേന്മാവിന്‍ കൊമ്പത്ത്‌ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

തേന്മാവിന്‍ കൊമ്പത്ത്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+