X
ഹോം താരങ്ങള്‍ കവിയൂർ പൊന്നമ്മ
കവിയൂർ പൊന്നമ്മ

കവിയൂർ പൊന്നമ്മ

10 Sep, 1945 | Kaviyoor, Travancore

Actress/Actor

ജീവചരിത്രം

മലയാള ചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയാണ് കവിയൂര്‍ പൊന്നമ്മ. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 1971, 1972, 1973, 1994 എന്നീ വര്‍ഷങ്ങളില്‍ നേടിയിട്ടുണ്ട്.  തിരുവല്ലയിലെ കവിയൂര്‍ വില്ലേജിലാണ് പൊന്നമ്മ ജനിച്ചത്. മലയാള  സിനിമകളില്‍ അമ്മ വേഷങ്ങളാണ് പൊന്നമ്മ കൂടുതലും ചെയ്തിരുന്നത്. മോഹലാലിന്റെ അമ്മ എന്ന പേരിലും പൊന്നമ്മ അറിയപ്പെടാറുണ്ട്. മലയാള സിനിമയില്‍ മോഹലാലിന്റെ അമ്മ വേഷങ്ങളാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്.  കവിയൂര്‍ പൊന്നമ്മ- തിലകന്‍ ജോടികള്‍ മലയാളത്തില്‍ ഒരുപാടു കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രേം നസീര്‍, സത്യന്‍, മധു, സോമന്‍, സുകുമാരന്‍, വിന്‍സെന്റ്, രാഘവന്‍ എന്നീ പഴയ  നടന്‍മാര്‍ക്കൊപ്പം അഭിനയിട്ടുള്ള നടിയാണ് പൊന്നമ്മ. 


കവിയൂർ പൊന്നമ്മ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ചാണ
Malayalam
As Actress
ഭീമൻ രഘു 17 Mar 2023
അനില്‍ കാരക്കുളം 2023
റഷീദ് പള്ളുരുത്തി 19 Nov 2021
വേണു 26 Mar 2021

കവിയൂർ പൊന്നമ്മ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് കവിയൂർ പൊന്നമ്മ
തൊഴില്‍
ജനിച്ച ദിവസം 10 Sep 1945
പ്രായം 81
ജനിച്ച സ്ഥലം Kaviyoor, Travancore
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കവിയൂർ പൊന്നമ്മ ആസ്തി

ആസ്തി

കവിയൂർ പൊന്നമ്മ ഇഷ്ടമുള്ളവ

Actor Amitabh Bachchan
Actress Nargis

Frequently Asked Questions (FAQs) About കവിയൂർ പൊന്നമ്മ

What is കവിയൂർ പൊന്നമ്മ's age?

The age of കവിയൂർ പൊന്നമ്മ in the 2026 was 81.

Where was the കവിയൂർ പൊന്നമ്മ born?

The കവിയൂർ പൊന്നമ്മ's was born in Kaviyoor, Travancore.

What is the കവിയൂർ പൊന്നമ്മ date of birth?

The DOB for കവിയൂർ പൊന്നമ്മ was 10 Sep 1945.

What is കവിയൂർ പൊന്നമ്മ's latest movie?

The most recent movies for കവിയൂർ പൊന്നമ്മ is ചാണ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+