X
മലയാളം » സിനിമകള്‍ » ആണും പെണ്ണും
ആണും പെണ്ണും

ആണും പെണ്ണും

Drama | 26 Mar 2021 |
Malayalam

2.5 /5 Users

0 /5 Filmibeat

ആണും പെണ്ണും കഥ

ആഷിക്ക് അബു, വേണു, ജയ് കെ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ആന്തോളജി ചിത്രമാണ് ആണും പെണ്ണും. മൂന്ന് കഥകളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന ചിത്രം പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറില്‍ സി കെ പദ്മകുമാറും എം ദിലീപ് കുമാറും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.  ഉണ്ണി ആറിന്റെ രചനയില്‍ ആഷിക്ക് അബു സംവിധാനം ചെയ്ത ചെറുക്കനും പെണ്ണും എന്ന ആദ്യ ഭാഗത്ത് റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ബെന്ന പി നായരമ്പലം എന്നിവരാണ് അഭിനയിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. എഡിറ്റിംഗ് സൈജു ശ്രീധരന്‍. ഉറൂബിന്റെ രാച്ചിയമ്മയെ ആധാരമാക്കി വേണു സംവിധാനം ചെയ്ത രണ്ടാംഭാഗത്തില്‍ പാര്‍വതി തിരുവോത്തും ആസിഫ് അലിയുമാണ് അഭിനേതാക്കള്‍. രണ്ടാംഭാഗത്തിന്റെ തിരക്കഥ, ഛായാഗ്രഹണം എന്നിവയും വേണു തന്നെയാണ് നിര്‍വ്വഹിച്ചത്. എഡിറ്റിംഗ് ബീന പോള്‍.  സന്തോഷ് ഏച്ചിക്കാനത്തിന്റെ രചനയില്‍ ജയ് കെ സംവിധാനം ചെയ്ത മൂന്നാംഭാഗത്തില്‍ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്ജ്, സംയുക്ത മേനോന്‍ എന്നിവരാണ് അഭിനയിച്ചത്. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് ഭവന്‍ ശ്രീകുമാര്‍.
Read More

ആണും പെണ്ണും പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആണും പെണ്ണും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+