X
ഹോം » താരങ്ങള്‍ » ജയ് കെ
ജയ് കെ

ജയ് കെ

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് ജയ് കെ. ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി ഉള്‍പ്പെടെ നിരവധി സംവിധായകരുടെ സഹസംവിധായകനായിരുന്നു. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'എസ്ര' ആണ് ആദ്യ  സംവിധാന ചിത്രം. പൃഥിരാജ്, പ്രിയ ആനന്ദ്, വിജയരാഘവന്‍, സുജിത് ശങ്കര്‍, ടൊവിനോ തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഹെറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പെട്ട ചിത്രം വാണജ്യപരമായി മികച്ച വിജമാണ് നേടിയത്. കൂടാതെ നിരവധി പരസ്യചിത്രങ്ങളും ഡോക്യമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്‌.
കൂടുതൽ വായിക്കുക

ജയ് കെ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജയ് കെ 10 Jul 2023
വേണു 26 Mar 2021
as Director
ജയ് കെ 10 Feb 2017

ജയ് കെ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ജയ് കെ

പേര് ജയ് കെ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജയ് കെ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+