X
ഹോം » താരങ്ങള്‍ » ജയ് കെ » ജീവചരിത്രം
ജയ് കെ
Director

ജയ് കെ ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ് ജയ് കെ. ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി ഉള്‍പ്പെടെ നിരവധി സംവിധായകരുടെ സഹസംവിധായകനായിരുന്നു. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'എസ്ര' ആണ് ആദ്യ  സംവിധാന ചിത്രം. പൃഥിരാജ്, പ്രിയ ആനന്ദ്, വിജയരാഘവന്‍, സുജിത് ശങ്കര്‍, ടൊവിനോ തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഹെറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പെട്ട ചിത്രം വാണജ്യപരമായി മികച്ച വിജമാണ് നേടിയത്. കൂടാതെ നിരവധി പരസ്യചിത്രങ്ങളും ഡോക്യമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്‌.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+