സിനിമാ ലോകം
സിനിമ പോലെ തന്നെ ടെലിവിഷന്‍ പരമ്പരകളും ശ്രദ്ധിക്കപ്പെട്ട വര്‍ഷം കൂടിയായിരുന്നു 2021. തിയറ്ററുകള്‍ ഏറെ നാള്‍ അടഞ്ഞുകിടക്കുകയും ഒടിടിയായി സിനിമകളുടെ റിലീസ് നടന്നപ്പോഴും നിരവധി പേരാണ് ടെലിവിഷന്‍ സീരിയലുകളും ആസ്വദിക്കാന്‍ തുടങ്ങിയത്. പിന്നീട് സോഷ്യല്‍മീഡിയകളില്‍ നിരവധി സീരിയല്‍ ചര്‍ച്ചകളും നടക്കുകയും ചെയ്തിരുന്നു. സാന്ത്വനം, മൗനരാഗം തുടങ്ങി 2021ല്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച അഞ്ച് ടെലിവിഷന്‍ സീരിയലുകളിതാ.