X
കവിയൂർ പൊന്നമ്മ
Actress/Actor

കവിയൂർ പൊന്നമ്മ ജീവചരിത്രം

മലയാള ചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയാണ് കവിയൂര്‍ പൊന്നമ്മ. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 1971, 1972, 1973, 1994 എന്നീ വര്‍ഷങ്ങളില്‍ നേടിയിട്ടുണ്ട്. 

തിരുവല്ലയിലെ കവിയൂര്‍ വില്ലേജിലാണ് പൊന്നമ്മ ജനിച്ചത്. മലയാള  സിനിമകളില്‍ അമ്മ വേഷങ്ങളാണ് പൊന്നമ്മ കൂടുതലും ചെയ്തിരുന്നത്. മോഹലാലിന്റെ അമ്മ എന്ന പേരിലും പൊന്നമ്മ അറിയപ്പെടാറുണ്ട്. മലയാള സിനിമയില്‍ മോഹലാലിന്റെ അമ്മ വേഷങ്ങളാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. 

കവിയൂര്‍ പൊന്നമ്മ- തിലകന്‍ ജോടികള്‍ മലയാളത്തില്‍ ഒരുപാടു കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രേം നസീര്‍, സത്യന്‍, മധു, സോമന്‍, സുകുമാരന്‍, വിന്‍സെന്റ്, രാഘവന്‍ എന്നീ പഴയ  നടന്‍മാര്‍ക്കൊപ്പം അഭിനയിട്ടുള്ള നടിയാണ് പൊന്നമ്മ. 


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+