വിവാഹമോചിതരായ സ്ത്രീകള്‍ക്ക് പലപ്പോഴും സമൂഹത്തില്‍ നിന്നും മോശം അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത്. എന്നാല്‍ കളിയാക്കലുകളെയും അടക്കംപറച്ചിലുകളെയും മറികടന്ന് സിംഗിള്‍ മദറായി ജീവിക്കുന്ന പല സ്ത്രീകളും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ വിവാഹങ്ങളും വിവാഹാമോചനങ്ങളും വലിയ വാര്‍ത്തകളാകുന്ന ഇക്കാലത്ത് സിംഗിള്‍ മദറായി മക്കള്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന ടെലിവിഷന്‍രംഗത്തെ ചില നടിമാരിതാ.