X
ഹോം താരങ്ങള്‍ നിഷ സാരംഗ്‌
നിഷ സാരംഗ്‌

നിഷ സാരംഗ്‌

07 Feb, 1976 | Kochi

Actress

ജീവചരിത്രം

ഫ്‌ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മറിയ നടിയാണ് നിഷ സാരംഗ്.സീരിയലില്‍ നീലു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സിനിമയിലും സജീവമാണ് നിഷ.മൈ ബോസ്,ആമേന്‍,ഒരു ഇന്ത്യന്‍ പ്രണയകഥ,ദൃശ്യം,അയാള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉപ്പും മുളകുംസീരിയലിന്റെ സംവിധായകൻ ആർ ഉണ്ണിക്കൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി നിഷ രംഗത്തെത്തിയിരുന്നു. ഇനി സീരിയലിലേക്കില്ല എന്ന് പറഞ്ഞെങ്കിലും എന്നാൽ സംവിധായകനെ മാറ്റാൻ ചാനൽ തയ്യാറായതോടെ വീണ്ടും അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു.    പുരസ്‌കാരം  2017 ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച ജനപ്രിയ നായികക്കുള്ള പുരസ്‌കാരം നേടി.


നിഷ സാരംഗ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ലെയ്ക്ക
Malayalam
As Actress
ആഷാദ് ശിവരാമന്‍ 31 Mar 2023
ഷഹദ് നിലമ്പൂർ 17 Jun 2022
വിഷ്ണു മോഹന്‍ 14 Jan 2022
മഹാറാണി
Malayalam
As Actress
ജി.മാർത്താണ്ഡൻ 2022

നിഷ സാരംഗ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് നിഷ സാരംഗ്‌
തൊഴില്‍
ജനിച്ച ദിവസം 07 Feb 1976
പ്രായം 50
ജനിച്ച സ്ഥലം Kochi
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

നിഷ സാരംഗ്‌ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About നിഷ സാരംഗ്‌

What is നിഷ സാരംഗ്‌'s age?

The age of നിഷ സാരംഗ്‌ in the 2026 was 50.

Where was the നിഷ സാരംഗ്‌ born?

The നിഷ സാരംഗ്‌'s was born in Kochi.

What is the നിഷ സാരംഗ്‌ date of birth?

The DOB for നിഷ സാരംഗ്‌ was 07 Feb 1976.

What is നിഷ സാരംഗ്‌'s latest movie?

The most recent movies for നിഷ സാരംഗ്‌ is ലെയ്ക്ക.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+