Malayalam»Movies»Prakashan Parakkatte
    പ്രകാശന്‍ പറക്കട്ടെ

    പ്രകാശന്‍ പറക്കട്ടെ

    Release Date : 17 Jun 2022
    Watch Trailer
    Critics Rating
    Audience Review
    ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതി ഷഹദ് സംവിധാനം ചെയ്ത ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും, സംഭാഷണവും എഴുതിയത്. ദിലീഷ് പോത്തന്‍, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

    ഷാന്‍ റഹ്മാന്‍ സംഗീതവും ഗുരുപ്രസാദ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം,ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌.



    • ഷഹദ് നിലമ്പൂർ
      Director
    • ടിനു തോമസ്
      Producer
    • വിശാഖ്‌ സുബ്രമണ്യം
      Producer
    • അജു വര്‍ഗീസ്
      Producer
    • ഷാന്‍ റഹ്മാന്‍
      Music Director
    പ്രകാശന്‍ പറക്കട്ടെ ട്രെയിലർ
    • കണ്ണു കൊണ്ട് നുള്ളി
    • പ്രകാശന്‍ പറക്കട്ടെ - ട്രെയിലര്‍
    Music Director: ഷാന്‍ റഹ്മാന്‍
    • കണ്ണു കൊണ്ട് നുള്ളി
      RATE NOW
    • https://www.manoramaonline.com
      0/5
      അച്ഛൻ–മകൻ ബന്ധവും സഹോദരസ്നേഹവും കൗമാരപ്രണയവുമൊക്കെയായി രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കൊച്ചു കുടുംബ ചിത്രമാണ് പ്രകാശൻ പറക്കട്ടെ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X