പ്രകാശന് പറക്കട്ടെ (2022)
Release date
17 Jun 2022
genre
പ്രകാശന് പറക്കട്ടെ കഥ/ സംഭവവിവരണം
ധ്യാന്‍ ശ്രീനിവാസന് തിരക്കഥ എഴുതി ഷഹദ് സംവിധാനം ചെയ്ത ചിത്രമാണ് പ്രകാശന് പറക്കട്ടെ. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും, സംഭാഷണവും എഴുതിയത്. ദിലീഷ് പോത്തന്, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷാന്‍ റഹ്മാന് സംഗീതവും ഗുരുപ്രസാദ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം,ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie പ്രകാശന് പറക്കട്ടെ with us? Please send it to us ([email protected]).