2017.... 131 സിനിമളായിരുന്നു ആ വര്‍ഷം മലയാളത്തില്‍ റിലീസ് ചെയ്തത്.അതായത് 2016നേക്കാള്‍ 21 സിനിമ കൂടുതല്‍.സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേതുമായി നാല് ചിത്രങ്ങളാണ് 2017ല്‍ പുറത്തിറങ്ങിയത്.ഇതില്‍ മമ്മൂക്കയുടെ പുത്തന്‍ പണവും മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകവും നിരാശ മാത്രമാണുണ്ടാക്കിയത്.ഇത്തരത്തില്‍ 2017ല്‍ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും മികച്ച പത്തു ചിത്രങ്ങളിതാ...