X
മലയാളം » സിനിമകള്‍ » ലെയ്ക്ക
ലെയ്ക്ക

ലെയ്ക്ക

Drama | 31 Mar 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ലെയ്ക്ക കഥ

ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയരായ ബിജു സോപാനവും നിഷ സാരംഗും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ലെയ്ക്ക. നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രത്തിന്റെ സംവിധായകന്‍.ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വർക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞു നടക്കുന്ന രാജുവിന്റെ ഭാര്യ വിമലയായി നിഷ സാരംഗ് എത്തുന്നു. ടിങ്കു എന്ന നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. തമിഴ് നടൻ നാസർ, ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്‌നി, നന്ദന വർമ തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു. ജെമിനി ഉണ്ണികൃഷ്ണന്‍,സതീഷ് രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം.പി സുകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബി ടി അനില്‍കുമാറും പി മുരളീധരനും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വി പി എസ് ആന്റ് സണ്‍സ് മീഡിയയുടെ ബാനറില്‍ ഡോ ഷംനാദ്,ഡോ രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

ലെയ്ക്ക അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലെയ്ക്ക ക്രൂ വിവരങ്ങൾ

സംവിധായകന്‍ ആഷാദ് ശിവരാമന്‍
സംഗതി പി മുരളീധരന്‍, ശ്യം കൃഷ്ണ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജെമിനി ഉണ്ണികൃഷ്ണന്‍, സതീഷ് രാമചന്ദ്രന്‍
നിര്‍മ്മാതാവ്‌ ഡോ ഷംനാദ്, ഡോ.രഞ്ജിത്ത് മണി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലെയ്ക്ക ട്രെയിലർ

Video Thumbnail

ലെയ്ക്ക പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ലെയ്ക്ക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+