Celebs»Biju Sopanam
    ബിജു സോപാനം

    ബിജു സോപാനം

    Actor
    ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കയ്യടക്കിയ താരമാണ് ബിജു സോപാനം. മമ്മൂട്ടി ചിത്രമായ രാജമാണിക്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നുവരുന്നത്. പിന്നീട് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ടെലിവിഷന്‍... ReadMore
    Famous For
    ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കയ്യടക്കിയ താരമാണ് ബിജു സോപാനം. മമ്മൂട്ടി ചിത്രമായ രാജമാണിക്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നുവരുന്നത്. പിന്നീട് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ടെലിവിഷന്‍ പരമ്പരയില്‍ സജീവമായി. ഫ്‌ലവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരിപാടിയില്‍ ബാലു എന്ന കഥാപാത്രത്തെയാണ് ബിജു അവതരിപ്പിക്കുന്നത്. പരിപാടി ജനപ്രിയമായതോടെ ചലച്ചിത്രരംഗത്തുനിന്നും നിരവധി അവസരങ്ങള്‍ ബിജുവിനെ തേടിയെത്തി. സൈറ ബാനു എന്ന ചിത്രത്തില്‍ സുബ്ബു എന്ന വക്കീലായി മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ആന്റ്ണി സോണി സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യറായിരുന്നു നായിക....
    Read More
    • റാണി - ട്രെയിലര്‍
    • ലെയ്ക്ക - ടീസര്‍
    • ലെയ്ക്ക - ട്രെയിലര്‍
    ബിജു സോപാനം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X